+91 9447062027
desiyavartha@gmail.com

ചോയിക്കുട്ടി വാർത്താചിത്ര പുരസ്കാരം മലയാള മനോരമ ഫൊട്ടോഗ്രഫർ റിങ്കുരാജിന്

30-1-2026


അന്തരിച്ച ഫൊട്ടോ ജേണലിസ്റ്റ് ചോയിക്കുട്ടിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വാർത്താചിത്ര പുരസ്കാരത്തിന് മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ റിങ്കുരാജ് മട്ടാഞ്ചേരിൽ അർഹനായി. 2025 മാർച്ചിൽ തിരുവനന്തപുരം സിവിൽ സ്റ്റേഷനിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ജീവനക്കാരിയുടെ ചിത്രം പകർത്തിയതിനാണ് ഈ അംഗീകാരം ലഭിച്ചത്. 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ഫെബ്രുവരി 7-ന് കോഴിക്കോട് പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

LATEST NEWS

ലെൻസ്ഫെഡ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ 27-ാം വാർഷികാഘോഷം ഇന്ന്
ഭാരത് സേവ സമാജിന്റെ ദേശീയ ഭാരത് സേവക് പുരസ്കാരം ഫാദർ ബെന്യാമിൻ ശങ്കരത്തിൽ ന് ലഭിച്ചു
കാര്യവട്ടം ഏകദിനം: തിരുവനന്തപുരത്ത് ഇന്ന് കടുപ്പമേറിയ ഗതാഗത നിയന്ത്രണം
ചോയിക്കുട്ടി വാർത്താചിത്ര പുരസ്കാരം മലയാള മനോരമ ഫൊട്ടോഗ്രഫർ റിങ്കുരാജിന്
© 2026 Desiyavartha | privacy policy