+91 9447062027
desiyavartha@gmail.com

രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജി കോടതി ഇന്ന് പരിഗണിക്കും

27-1-2026


അതിജീവിതയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യത്തിലിറങ്ങിയ ശേഷം രാഹുൽ ഈശ്വർ വീണ്ടും അധിക്ഷേപം തുടരുകയും ജാമ്യവ്യവസ്ഥകൾ ലംഘിക്കുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് സൈബർ പോലീസ് കോടതിയെ സമീപിച്ചത്. നേരത്തെ ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ കോടതി നോട്ടീസ് നൽകിയിരുന്നു. എന്നാൽ അതിജീവിത തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നാണ് രാഹുൽ ഈശ്വറിന്റെ വാദം.

LATEST NEWS

ലെൻസ്ഫെഡ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ 27-ാം വാർഷികാഘോഷം ഇന്ന്
ഭാരത് സേവ സമാജിന്റെ ദേശീയ ഭാരത് സേവക് പുരസ്കാരം ഫാദർ ബെന്യാമിൻ ശങ്കരത്തിൽ ന് ലഭിച്ചു
കാര്യവട്ടം ഏകദിനം: തിരുവനന്തപുരത്ത് ഇന്ന് കടുപ്പമേറിയ ഗതാഗത നിയന്ത്രണം
ചോയിക്കുട്ടി വാർത്താചിത്ര പുരസ്കാരം മലയാള മനോരമ ഫൊട്ടോഗ്രഫർ റിങ്കുരാജിന്
© 2026 Desiyavartha | privacy policy