+91 9447062027
desiyavartha@gmail.com

കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെയ്ക്ക്; തലസ്ഥാനത്ത് വൻ വികസന പദ്ധതികളുമായി പ്രധാനമന്ത്രി എത്തുന്നു

21-1-2026


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ കേരളത്തിലെ ഇലക്ഷൻ ഇൻ ചാർജായി പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയെ കേന്ദ്ര നേതൃത്വം നിയമിച്ചു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെയ്ക്കാണ് സഹ ചുമതല നൽകിയിരിക്കുന്നത്. അതേസമയം, ജനുവരി 23-ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ സ്വീകരണം നൽകാൻ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചു. റോഡ് ഷോയ്ക്ക് ശേഷം പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ 2030 വരെയുള്ള തിരുവനന്തപുരത്തിന്റെ വികസന ബ്ലൂ പ്രിന്റ് പ്രധാനമന്ത്രി മേയർക്ക് കൈമാറുകയും വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും.

LATEST NEWS

ലെൻസ്ഫെഡ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ 27-ാം വാർഷികാഘോഷം ഇന്ന്
ഭാരത് സേവ സമാജിന്റെ ദേശീയ ഭാരത് സേവക് പുരസ്കാരം ഫാദർ ബെന്യാമിൻ ശങ്കരത്തിൽ ന് ലഭിച്ചു
കാര്യവട്ടം ഏകദിനം: തിരുവനന്തപുരത്ത് ഇന്ന് കടുപ്പമേറിയ ഗതാഗത നിയന്ത്രണം
ചോയിക്കുട്ടി വാർത്താചിത്ര പുരസ്കാരം മലയാള മനോരമ ഫൊട്ടോഗ്രഫർ റിങ്കുരാജിന്
© 2026 Desiyavartha | privacy policy