+91 9447062027
desiyavartha@gmail.com

നായാട്ടിന് പോയ അഭിഭാഷകൻ വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് തോക്കുപൊട്ടി മരിച്ചു.

13-1-2026


ഉഴവൂർ പയസ്മൗണ്ട് നീരുട്ടി ഭാഗത്ത് തിങ്കളാഴ്ച രാത്രി 11 മണിയോടെയുണ്ടായ അപകടത്തിൽ പാലാ ബാറിലെ അഭിഭാഷകനായ ഉഴവൂർ ഓക്കാട്ടിൽ അഡ്വ. ജോബി ജോസഫ് (56) അന്തരിച്ചു. നായാട്ടിനായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനം അപകടത്തിൽപ്പെടുകയും, തോളിൽ തൂക്കിയിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി വെടിയേൽക്കുകയുമായിരുന്നു. തോക്കുപൊട്ടുന്ന ശബ്ദം കേട്ട് പരിസരവാസികൾ ഉടൻ സ്ഥലത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. പരേതനായ ജോബി ജോസഫിന്റെ ഭാര്യ ഡോ. ഷിജിയാണ്. എയ്വിൻ, അന്നൂസ്, ജോസ് എന്നിവർ മക്കളാണ്.

LATEST NEWS

കാര്യവട്ടം ഏകദിനം: തിരുവനന്തപുരത്ത് ഇന്ന് കടുപ്പമേറിയ ഗതാഗത നിയന്ത്രണം
ചോയിക്കുട്ടി വാർത്താചിത്ര പുരസ്കാരം മലയാള മനോരമ ഫൊട്ടോഗ്രഫർ റിങ്കുരാജിന്
കോട്ടയത്ത് യുവതിയെയും യുവാവിനെയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
© 2026 Desiyavartha | privacy policy