desiyavartha@gmail.com

ഇന്ന് വൃശ്ചികം ഒന്ന് വൃശ്ചിക പുലരിയിൽ അയ്യനെ കാണാൻ ആയിരങ്ങൾ.

17-11-2025


മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു പുതിയ മേൽശാന്തിയായ ചാലക്കുടി വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയിൽ ഇ.ഡി.പ്രസാദ് (47) ആണ് ഇന്ന് ശബരിമല നട തുറന്നത്. വൃശ്ചിക പുലരിയിൽ അയ്യനെ കാണാൻ പൊന്നമ്പല മേട്ടിൽ ആയിരങ്ങൾ. ഭക്തരുടെ നീണ്ട ക്യൂവാണ് ശ്രീകോവിലിനു മുന്നിൽ. പമ്പയിലും നിലയ്ക്കലിലും തിരക്കുണ്ട്. നിലയ്ക്കലിലെ പാർക്കിങ് ഇന്നലെ രാത്രി തന്നെ നിറഞ്ഞിരുന്നു.


LATEST NEWS

ശബരിമലയിൽ ഹൈക്കോടതി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപ ഒരുക്കങ്ങൾ പൂർത്തിയായി
പുതുക്കിയ ക്ഷേമപെൻഷൻ ഈ മാസം 20 മുതൽ വിതരണം ചെയ്യും.