+91 9447062027
desiyavartha@gmail.com

മണക്കാട് സുരേഷ് മണ്ഡലം കോർ കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു.

07-11-2025


തിരുവനന്തപുരം കോർപ്പറേഷനിലെ നേമം സീറ്റിൽ യൂത്ത് കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷൻ നേമം ഷാഫിറിനെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച്‌ മണക്കാട് സുരേഷ് മണ്ഡലം കോർ കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചു. അതൃപ്തി അറിയിച്ച് മണക്കാട് സുരേഷ് രാജി നൽകിയത്. മണക്കാട് സുരേഷിന്റെ രാജി അവഗണിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. സീറ്റ് നിർണയത്തിൽ പക്ഷം പിടിച്ചുള്ള വിമർശനം നേതാക്കൾക്കിടയിലുണ്ട്.

LATEST NEWS

ലെൻസ്ഫെഡ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ 27-ാം വാർഷികാഘോഷം ഇന്ന്
ഭാരത് സേവ സമാജിന്റെ ദേശീയ ഭാരത് സേവക് പുരസ്കാരം ഫാദർ ബെന്യാമിൻ ശങ്കരത്തിൽ ന് ലഭിച്ചു
കാര്യവട്ടം ഏകദിനം: തിരുവനന്തപുരത്ത് ഇന്ന് കടുപ്പമേറിയ ഗതാഗത നിയന്ത്രണം
ചോയിക്കുട്ടി വാർത്താചിത്ര പുരസ്കാരം മലയാള മനോരമ ഫൊട്ടോഗ്രഫർ റിങ്കുരാജിന്
© 2026 Desiyavartha | privacy policy