+91 9447062027
desiyavartha@gmail.com

എസ്സിസിഐ സംഘടിപ്പിച്ച 35-ാമത് ഷാർജ റമസാൻ ഫെസ്റ്റിവൽ സമാപിച്ചു.

03-04-2025


ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്സിസിഐ) സംഘടിപ്പിച്ച 35-ാമത് ഷാർജ റമസാൻ ഫെസ്റ്റിവൽ സമാപിച്ചു. മേള എമിറേറ്റിന്റെ റീട്ടെയിൽ മേഖലയ്ക്കും വാണിജ്യ പ്രവർത്തനങ്ങൾക്കും പുത്തനുണർവേകി. ഏകദേശം 500 ദശലക്ഷം ദിർഹത്തിന്റെ വ്യാപാരം രേഖപ്പെടുത്തി. ഇത് മുൻ വർഷമായ 2024നെ അപേക്ഷിച്ച് 25% വർധനവാണ്.

LATEST NEWS

ലെൻസ്ഫെഡ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ 27-ാം വാർഷികാഘോഷം ഇന്ന്
ഭാരത് സേവ സമാജിന്റെ ദേശീയ ഭാരത് സേവക് പുരസ്കാരം ഫാദർ ബെന്യാമിൻ ശങ്കരത്തിൽ ന് ലഭിച്ചു
കാര്യവട്ടം ഏകദിനം: തിരുവനന്തപുരത്ത് ഇന്ന് കടുപ്പമേറിയ ഗതാഗത നിയന്ത്രണം
ചോയിക്കുട്ടി വാർത്താചിത്ര പുരസ്കാരം മലയാള മനോരമ ഫൊട്ടോഗ്രഫർ റിങ്കുരാജിന്
© 2026 Desiyavartha | privacy policy