desiyavartha@gmail.com

തിരുവനന്തപുരം കോർപറേഷനിലെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

05-11-25


തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പില്‍ 15 സീറ്റുകളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് . സൈനിക സ്‌കൂള്‍ - ജി. രവീന്ദ്രന്‍ നായര്‍, ഞാണ്ടൂര്‍കോണം - പി.ആര്‍. പ്രദീപ്, ചെമ്പഴന്തി-കെ. ശൈലജ, മണ്ണന്തല - വനജ രാജേന്ദ്രബാബു, തുരുത്തുമ്മൂല-മണ്ണാമൂല രാജേഷ്, വലിയവിള - വി. മോഹനന്‍ തമ്പി, നേമം - നേമം ഷജീര്‍, മേലാംകോട്- ജി. പത്മകുമാര്‍, കാലടി - എസ്. സുധി, കരുമം - സി.എസ്.ഹേമ, വെള്ളാര്‍ - ഐ. രഞ്ജിനി, കളിപ്പാന്‍കുളം-യു.എസ്.രേഷ്മ, കമലേശ്വരം-എ. ബിനുകുമാര്‍, ചെറുവയ്ക്കല്‍- കെ.എസ്. ജയകുമാരന്‍, അലത്തറ-വി.ജി. പ്രവീണ സുനില്‍ എന്നിവരെയാണ് ഇന്ന് സ്ഥാനാര്‍ഥികളിൽ ഡിസിസി പ്രസിഡന്റ് എന്‍. ശക്തന്‍ പ്രഖ്യാപിച്ചത്. നേരത്തെ 48 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസിന് 63 സീറ്റുകളില്‍ സ്ഥാനാര്‍ഥികളായി.

LATEST NEWS

തമ്പാനൂര്‍ സതീഷ് തമ്പാനൂരിൽ ബിജെപി സ്ഥാനാര്‍ഥി
അനുമോൾ ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിന്റെ വിജയി.
കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ് സർവീസുകൾ നിർത്തിവയ്ക്കുന്നതായി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജെ റിയാസ്
സൗജന്യ തൊക്ക് രോഗ നിർണയ ക്യാമ്പ്.