desiyavartha@gmail.com

ഇന്ത്യയിലെ ആദ്യത്തെ ലംബ ലിഫ്റ്റ് കടൽ പാലം പ്രധാനമന്ത്രി മോദി തമിഴ്‌നാട്ടിൽ ഉദ്ഘാടനം ചെയ്തു.

06-04-2025


രാമനവമിയോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലം ഉദ്ഘാടനം ചെയ്തു. പാമ്പൻ എന്നറിയപ്പെടുന്ന ഈ റെയിൽ പാലം 550 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. പാലത്തിന് 72.5 മീറ്റർ ലിഫ്റ്റ് സ്പാൻ ഉണ്ട്. ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രധാനമന്ത്രി മോദിയോടൊപ്പം ഉണ്ടായിരുന്നു,

LATEST NEWS

തമ്പാനൂര്‍ സതീഷ് തമ്പാനൂരിൽ ബിജെപി സ്ഥാനാര്‍ഥി
അനുമോൾ ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിന്റെ വിജയി.
കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ് സർവീസുകൾ നിർത്തിവയ്ക്കുന്നതായി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജെ റിയാസ്
സൗജന്യ തൊക്ക് രോഗ നിർണയ ക്യാമ്പ്.