desiyavartha@gmail.com

മധ്യവേനലവധിക്ക് കുട്ടികൾക്കായി ബജറ്റ് ടൂറിസം യാത്രകളുമായി കെഎസ്ആർടിസി പാപ്പനംകോട്.

07-04-2025


നേമം : മധ്യവേനലവധിക്ക് കുട്ടികൾക്കായി ബജറ്റ് ടൂറിസം യാത്രകളുമായി കെഎസ്ആർടിസി പാപ്പനംകോട്. ഒരുദിവസ പാക്കേജ് മുതൽ നാലുനാൾ നീളുന്ന ട്രിപ്പുകൾ വരെ ഈ യാത്രയിലുണ്ട്. ഏപ്രിൽ ആറിന് തീരദേശയാത്ര, 13-ന് നെഫർറ്റിറ്റി, 13-ന് വാഴ്‌വന്തോൾ-പൊന്മുടി, 19-ന് ഇല്ലിക്കൽ കല്ല് -വാഗമൺ, 20-ന് പാമ്പാദർശൻ, 22-ന് മൂകാംബിക, 25 ന് കൊല്ലം ഹൗസ് ബോട്ട്, 27-ന് വാഗമൺ, 30-ന് മൂന്നാർ-കാന്തല്ലൂർ-മറയൂർ. വിവരങ്ങൾക്ക്: 9495292599, 9946442214

LATEST NEWS

തമ്പാനൂര്‍ സതീഷ് തമ്പാനൂരിൽ ബിജെപി സ്ഥാനാര്‍ഥി
അനുമോൾ ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിന്റെ വിജയി.
കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ് സർവീസുകൾ നിർത്തിവയ്ക്കുന്നതായി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജെ റിയാസ്
സൗജന്യ തൊക്ക് രോഗ നിർണയ ക്യാമ്പ്.