desiyavartha@gmail.com

ഏപ്രില്‍ ഒന്ന് മുതല്‍ വാഹനങ്ങൾ വാങ്ങാൻ ചെലവേറും.

29-03-2025


വാഹനങ്ങൾ വാങ്ങണമെങ്കിൽ ഏപ്രില്‍ ഒന്ന് മുതല്‍ ചെലവേറും. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതിക്ക് പുറമെ ഇലക്ട്രിക് വാഹനങ്ങൾക്കടക്കം കമ്പനികൾ പ്രഖ്യാപിച്ച വില വര്‍ധനയും ചൊവ്വാഴ്ച നിലവിൽവരും. നിർമാണച്ചെലവ് ഉയര്‍ന്നതും അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയും ആഗോള വിതരണ ശൃംഖലയിലെ തടസങ്ങളുമാണ് വിലവർധനയ്ക്ക് കാരണമായി വാഹന നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

LATEST NEWS

തമ്പാനൂര്‍ സതീഷ് തമ്പാനൂരിൽ ബിജെപി സ്ഥാനാര്‍ഥി
അനുമോൾ ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിന്റെ വിജയി.
കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ് സർവീസുകൾ നിർത്തിവയ്ക്കുന്നതായി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജെ റിയാസ്
സൗജന്യ തൊക്ക് രോഗ നിർണയ ക്യാമ്പ്.