desiyavartha@gmail.com

മാർച്ചിലെ ശമ്പളം ഒറ്റത്തവണയായി ഒന്നാം തീയതി തന്നെ നൽകി കെഎസ്ആർടിസി

02-04-2025


2020നു ശേഷം ആദ്യമായി ജീവനക്കാർക്ക് ഒറ്റത്തവണയായി ഒന്നാം തീയതി തന്നെ ശമ്പളം നൽകി കെഎസ്ആർടിസി. എന്നാൽ, എംപാനൽ ജീവനക്കാർക്ക് മുഴുവൻ ശമ്പളം നൽകാനായില്ല. ഇവർക്ക് കുടിശികയുണ്ടായിരുന്ന ഫെബ്രുവരിയിലെ പകുതി ശമ്പളമാണ് ഇന്നലെ ലഭിച്ചത്. എസ്ബിഐയിൽനിന്ന് 100 കോടി രൂപ ഓവർഡ്രാഫ്റ്റായി എടുത്താണ് ശമ്പളത്തിന് ഇപ്പോൾ പണം കണ്ടെത്തുന്നത്. ജീവനക്കാരുടെ ഹിതപരിശോധന പരിഗണിച്ചാണ് അധികൃതരുടെ നടപടിയെന്നും വിലയിരുത്തലുണ്ട്. മേയ് 10നു മുൻപ് നടക്കേണ്ട ഹിതപരിശോധനയ്ക്ക് ഇന്നലെ റിട്ടേണിങ് ഓഫിസറെ ചുമതലപ്പെടുത്തി

LATEST NEWS

തമ്പാനൂര്‍ സതീഷ് തമ്പാനൂരിൽ ബിജെപി സ്ഥാനാര്‍ഥി
അനുമോൾ ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിന്റെ വിജയി.
കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ് സർവീസുകൾ നിർത്തിവയ്ക്കുന്നതായി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജെ റിയാസ്
സൗജന്യ തൊക്ക് രോഗ നിർണയ ക്യാമ്പ്.